സോഫ്റ്റുവെയറുകള്‍
ഓരോ മാസത്തേക്കുമുള്ള ടി.ഡി.എസ് കണ്ടെത്തുന്നതിനു സഹായിക്കുന്ന വിന്‍ഡോസ്
എക്സെലില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സോഫ്റ്റ്വെയറുകള് ചുവടെ
നല്‍കിയിരിക്കുന്നു.
Tax Estimator 2014-2015
Prepared by Babu Vadukkumcherry, KNMVHSS, Vatanappilly
TDS Calculator 2014-2015
Prepared by Sudheerkumar T. K, Head Master, KCALPS, Eramangalam
പി.എഫ്. ലോണെടുക്കാം ...ഈസിയായി....GPF, KASEPF എന്നീ അക്കൗണ്ടുകളില്‍ നിന്നും PF Loan
(Temp. Adv.) എടുക്കുന്നതിനാവശ്യമായ Application, Statement, Sanction,
Bill എന്നിവ തയ്യാറാക്കുന്നതിന് ഉപയോഗിക്കാവുന്ന ഒരു spreadsheet program
ആണ് Easy PF Calculator. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇത്
തയ്യാറാക്കിയിരിക്കുന്നത്. Data നല്‍കിയ ശേഷം ഒറ്റ ക്ലിക്കില്‍,
നമുക്കാവശ്യമായ എല്ലാ രേഖകളും pdf ആയി ലഭിക്കുന്നു.
No comments:
Post a Comment