ജി.എസ്.ടി.യു.വിന്റെ കരുത്തുറ്റ പോരാട്ടം ലക്ഷ്യത്തിലേക്കെത്തിയിരിക്കുന്നു. ഗവണ്‍മെന്റ് സ്കൂളുകളെ ഓരോ യൂണിറ്റായി പരിഗണിച്ച് അധ്യാപകരെ നിലനിര്‍ത്തുന്നതിനായി 1:30/35 അനുപാതം പരിഗണിക്കുമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.നേരത്തേ എയ്ഡഡ് മാനേജ്മെന്റ് സ്കൂളുകള്‍ക്ക് മാത്രം നല്‍കിയിരുന്ന ഈ ആനുകൂല്യം ഗവണ്‍മെന്റ് സ്കൂളുകള്‍ക്ക് നല്‍കുന്നതിനായി നിരവധി സമരപരിപാടികളാണ് ജി.എസ്.ടി.യു. ഏറ്റെടുത്ത് നടത്തിയത്. കൂടാതെ നിയമനടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തു. അവസാനം നമ്മുടെ പോരാട്ടം വിജയത്തിലെത്തിയിരിക്കുന്നു.സമരപരിപാടികളില്‍ സഹകരിച്ച എല്ലാ അംഗങ്ങളോടുമുള്ള ജില്ലാ കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു.ഒപ്പം ഈ പോരാട്ടത്തെ വര്‍ദ്ധിത വീര്യത്തോടെ മുന്നോട്ടു നയിച്ചു വിജയത്തിലേക്കെത്തിച്ച സംസ്ഥാനസമിതിയേയും ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു.
Staff Fixation- 2013-14, 2014-15 - amendment order
Staff Fixation- 2013-14, 2014-15 - amendment order



No comments:
Post a Comment