വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് 2014 ആഗസ്റ്റ് 23)0 തീയതി ജി.എസ്.ടി.യു. സംസ്ഥാന വ്യാപകമായി ഡി.ഡി.ഇ. ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തുന്നു. ആലപ്പുഴ ജില്ലയില്‍ രാവിലെ 11 മണിക്ക് ഡി.സി.സി. പ്രസിഡന്റ് എ.എ.ഷുക്കൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. എല്ലാ ഉപജില്ലകളില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഉച്ചകഴിഞ്ഞ് 2 മണിക്ക് ജില്ലാ കമ്മിറ്റി യോഗവും ഉണ്ടായിരിക്കുന്നതാണ്.

No comments:
Post a Comment