1:30,1:35 എന്നിങ്ങനെയുള്ള അധ്യാപക-വിദ്യാര്‍ഥി അനുപാതത്തില്‍ ഗവണ്‍മെന്റ് സ്കൂള്‍ അധ്യാപകരെ നിലനിര്‍ത്തുമെന്ന ഗവണ്‍മെന്റ് പ്രഖ്യാപനത്തെ അവഗണിച്ചുകൊണ്ട് ആലപ്പുഴ ഡി.ഡി.ഇ. നടത്തിയിരിക്കുന്ന വര്‍ക്കിംഗ് അറേഞ്ചുമെന്റ് ട്രാന്‍സ്ഫര്‍ മരവിപ്പിക്കണമെന്ന് ജി.എസ്.ടി.യു. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വര്‍ഷം 1:30,1:35 എന്നിങ്ങനെയുള്ള അധ്യാപക-വിദ്യാര്‍ഥി അനുപാതത്തില്‍ നിലനില്ക്കാന്‍ കഴിയുന്ന അധ്യാപകരെ ഒഴിവാക്കിക്കൊണ്ട് ലിസ്റ്റ് പുനക്രമീകരിക്കണമെന്നും 2014-15 ഫിക്സേഷനു ശേഷം മാത്രം ട്രാന്‍സ്ഫര്‍ നടത്തിയാല്‍ മതിയെന്നും യോഗം ആവശ്യപ്പെട്ടു.
ഓര്‍ഡറിന്റെ കോപ്പി ചുവടെ ചേര്‍ക്കുന്നു.
ഓര്‍ഡറിന്റെ കോപ്പി ചുവടെ ചേര്‍ക്കുന്നു.









No comments:
Post a Comment