ജി.എസ്.ടി.യു. ആലപ്പുഴ റവന്യൂ ജില്ലാ കമ്മിറ്റി മീറ്റിംഗ് 7.6.2014 ശനിയാഴ്ച രാവിലെ 10.30 ന് കായംകുളം ഗവ.ഗേള്‍സ് ഹൈസ്കൂളില്‍ ചേരുന്നു. സമയം ക്രമീകരിച്ച് എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ജില്ലാ ക്യാമ്പിന്റെ സ്വാഗതസംഘം രൂപീകരണവും നടക്കുന്നതാണ്.
സെക്രട്ടറി
No comments:
Post a Comment