Wednesday, 19 February 2014

ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം


അറിയിപ്പ്
2014 ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 10.30 ന് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ,വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സബ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവരുടെ സംയുക്ത യോഗം ആലപ്പുഴ ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹൈസ്കൂളില്‍ ചേരുന്നു. എല്ലാ നേതാക്കളും കൃത്യമായി ഈ യോഗത്തില്‍ സംബന്ധിക്കണമെന്ന് അറിയിക്കുന്നു. സമയക്ലിപ്തത പാലിക്കണമെന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു.
ജില്ലാ സെക്രട്ടറി

1 comment: