Friday, 28 February 2014

നിയമന നിരോധനമില്ല!

വിദ്യാഭ്യാസ വകുപ്പില്‍ നിയമന നിരോധനത്തിന് ഗവണ്‍മെന്റ് നിര്‍ദ്ദേശം നല്‍കിയെന്ന വ്യാപക പ്രചരണത്തിന് വിരാമമിട്ടുകൊണ്ട് അടുത്ത വര്‍ഷം ഒഴിവു വരുന്ന തസ്തികകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
വിശദാംശങ്ങള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക...

No comments:

Post a Comment